Saturday, March 28, 2015

കിലുക്കാംപെട്ടി


വിരിയാത്ത സ്വപ്‌നങ്ങൾ എല്ലാം-
വാടിയിരിക്കുന്നു
വാടിവീണ സ്വപ്പ്നങ്ങളെ സൂക്ഷിക്കാൻ ..
ഒരു പൌഡർ പാട്ടയെങ്കിലും കിടിയിരുന്നെങ്കിൽ
ഇടക്കിടക്ക് കുലുക്കി നോക്കാമായിരുന്നു ...
ഒരിക്കലും നിറയാത്ത ഒരു കിലുക്കാംപെട്ടി 

1 comment:

  1. എന്നെങ്കിലും കിലുക്കാമ്പെട്ടി ഒരുമിച്ചു നിറഞ്ഞു കവിയുമ്പോള് പൌഡര് പാട്ടയെ കളയാതിരിക്കുക.............. ഇഷ്ടായ്

    http://arjunputhusseri.blogspot.com/

    ReplyDelete