Tuesday, March 1, 2011

സ്വപ്നം

                                   
ചൊല്ലാന്‍ കൊതിച്ച നേരത്ത് 
മറഞ്ഞതെങ്ങ്  നീ 
കാണാന്‍ കൊതിച്ച നേരത്ത് 
മാഞ്ഞതെങ്ങ് നീ 
കാലമിത്ര ആയിട്ടും 
ശിശിരവും ഹേമന്തവും എന്നെ 
താഴുകുമ്പോഴും 
ഒന്നും മൊഴിയാതെ പോയതെങ്ങു നീ 
കോരിപെയ്യുന്ന ഇടവപാതിയിലും 
നിനക്കായീ കാത്തിരുന്നു
പുതുമഴയില്‍ കിളിര്‍ത്ത പുതുനാമ്പു  കാണുമ്പോള്‍ 
ഓര്‍ത്തു എങ്ങോ കരിഞ്ഞുണങ്ങിയ എന്‍ സ്വപ്‌നങ്ങള്‍ 

2 comments: