Thursday, March 3, 2011

കഥ




ഓരോ കഥയിലെയും കഥാപാത്രമായി 
ഞാന്‍ മാറാറുണ്ട് 
പക്ഷെ എന്നെ കഥാപാത്രമാക്കി 
കഥ ഉണ്ടാവുന്നില്ല 
എന്താ ! എനിക്കു കഥാപാത്രത്തിന്‍റെ 
രൂപമില്ലേ
അതോ ! എന്‍റെ രൂപത്തെ കഥാപാത്രമാക്കാന്‍ 
പറ്റില്ലേ ? 

4 comments:

  1. കഥ ഒരു കഥയില്ലായ്മയാണ്‌... അപ്പൊ കഥയില്ലാത്ത കഥ കാരിയാകണോ ?!!
    :-)
    ബൂലോകത്തേക്ക് സ്വാഗതം
    എല്ലാ വിധ ആശംസകളും

    ReplyDelete
  2. boolokam akshara thettanu mashe,,,

    ReplyDelete
  3. "എന്‍റെ രൂപത്തെ കഥാപാത്രമാക്കാന്‍
    പറ്റില്ലേ?"
    കഥാപാത്രത്തിനെന്താ കൊമ്പുണ്ടോ?

    ReplyDelete
  4. നമ്മളറിയതെ നമുക്കു വേണ്ടി ആരൊ ഒരാള്‍ നമുക്ക്ഗ് വേണ്ടി ഇപ്പൊള്‍ കഥ് എഴുതുകയ്ണ്‍ ഇപ്പൊള്‍...

    ReplyDelete