Saturday, April 2, 2011

തൂലിക



എഴുതാന്‍ മറന്ന കഥകൂട്ടുകള്‍ 
എന്നെ ഉറങ്ങാന്‍ വിട്ടിരുന്നില്ല 
എഴുതാന്‍ തുടങ്ങുമ്പോള്‍-
കഥാപാത്രങ്ങള്‍ എന്നില്‍-
നിന്നും അകലുകയും-
ചെയ്യുന്നു!!
പടവാള്‍ ഏന്തിയ തൂലികക്ക്-
അവയെ പിടിച്ചു കെട്ടാനും-
പറ്റിയില്ല.....
അടവുകള്‍ മറന്ന തൂലികയെ-
ഉപേക്ഷിക്കാനും മനസനുവദിച്ചില്ല!! 

2 comments:

  1. hi,
    surprised...


    go on...

    ReplyDelete
  2. നന്ദി കൂട്ടുകാരാ
    വരിക ഈ വഴി വീണ്ടും!!!!!

    ReplyDelete