എഴുതാന്‍ പേപ്പറും തൂവലും എടുത്തപ്പോള്‍
മാഷിതീര്ന്നു എന്ന് കണ്ടത്
മഷി എടുത്തു വന്നപ്പോള്‍
വാക്കുകളും മറന്നു
പക്ഷെ ഗര്‍ഭപാത്രത്തില്‍ അവ-
എന്നെ ഇക്കിളി ആക്കുന്നുണ്ടായിരുന്നു
വേദനയുടെ സംഹാരാതാണ്ടവം-
മൂര്ധന്യത്തിലെങ്കിലും
വാക്കുകള്‍ പിറന്നു വീഴാന്‍-
ഇഷ്ടപെട്ടില്ല...
അതെന്തേ പിറക്കാൻ ഇഷ്ട്ടപ്പെടാത്തെ?
ReplyDeleteഅക്ഷരത്തെറ്റ് ശ്രദ്ധിക്കൂ…
innu mashi venda. keyboardil kaivirlukal delivery nadthum
ReplyDelete