Friday, April 1, 2011



എഴുതാന്‍ പേപ്പറും തൂവലും എടുത്തപ്പോള്‍
മാഷിതീര്‍ന്നു എന്ന് കണ്ടത് 
മഷി എടുത്തു വന്നപ്പോള്‍ 
വാക്കുകളും മറന്നു 
പക്ഷെ ഗര്‍ഭപാത്രത്തില്‍ അവ-
എന്നെ ഇക്കിളി ആക്കുന്നുണ്ടായിരുന്നു   
വേദനയുടെ സംഹാരാതാണ്ടവം- 
മൂര്‍ധന്യത്തിലെങ്കിലും 
വാക്കുകള്‍ പിറന്നു വീഴാന്‍-
ഇഷ്ടപെട്ടില്ല...

2 comments:

  1. അതെന്തേ പിറക്കാൻ ഇഷ്ട്ടപ്പെടാത്തെ?
    അക്ഷരത്തെറ്റ് ശ്രദ്ധിക്കൂ…

    ReplyDelete
  2. innu mashi venda. keyboardil kaivirlukal delivery nadthum

    ReplyDelete