Friday, March 25, 2011

പ്രേമം



സ്വപ്‌നങ്ങള്‍ വാക്കുകള്‍ ആയപ്പോള്‍
ഞാന്‍ അവയെ പ്രേമിക്കാന്‍ തുടങ്ങി 
പക്ഷെ അവ നൊമ്പരം നിറഞ്ഞ-
പ്രണയം മാത്രമായിരുന്നു 
പിരിയാന്‍ മനസ് പറഞ്ഞപ്പോള്‍-
വേദനയുടെ ചട്ടക്കൂടില്‍ അകപ്പെട്ടന്നു-
മനസിലായത്  

2 comments:

  1. പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെ !!

    ആശംസകള്‍

    ReplyDelete
  2. പ്രണയം.., അതെന്നും വേദനയാണു…

    ReplyDelete