Friday, March 25, 2011
പ്രേമം
സ്വപ്നങ്ങള്‍ വാക്കുകള്‍ ആയപ്പോള്‍
ഞാന്‍ അവയെ പ്രേമിക്കാന്‍ തുടങ്ങി
പക്ഷെ അവ നൊമ്പരം നിറഞ്ഞ-
പ്രണയം മാത്രമായിരുന്നു
പിരിയാന്‍ മനസ് പറഞ്ഞപ്പോള്‍-
വേദനയുടെ ചട്ടക്കൂടില്‍ അകപ്പെട്ടന്നു-
മനസിലായത്
2 comments:
Umesh Pilicode
March 29, 2011 at 12:48 AM
പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെ !!
ആശംസകള്‍
Reply
Delete
Replies
Reply
അന്ന്യൻ
April 1, 2011 at 4:32 AM
പ്രണയം.., അതെന്നും വേദനയാണു…
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെ !!
ReplyDeleteആശംസകള്‍
പ്രണയം.., അതെന്നും വേദനയാണു…
ReplyDelete