Sunday, May 15, 2011

കൂട്ടുക്കാരന്‍





വിളിക്കാന്‍ മറന്ന കൂട്ടുക്കാരാ
നിന്നോടെ പറയാന്‍ പലതും!!
കത്തെഴുതാന്‍-
ഓര്‍മ്മയുടെ പുസ്തകത്തില്‍ 
മേല്‍വിലാസത്തിന്‍റെ താളുകള്‍-
ചിതലരിച്ചിരിക്കുന്നു!!!
പക്ഷെ! നീ തന്ന ഓര്‍മ്മകള്‍-
ചിതലരിച്ചില്ല!!!

6 comments:

  1. ചിതലിനെ വേണോ ?

    ReplyDelete
  2. ormakalkku chithalarikkumbol aathmaavu sareerathod chilappo verpiriyalinte geetham paadunnundavum..

    ReplyDelete
  3. ormmakalkku hithalarikkumbo chilapp aathmaavu sarrerathodu verpiriyalinte geetham paadunnundavum...

    ReplyDelete
  4. കൊള്ളാം നല്ല കവിതകള്‍ എല്ലാം ..കൂടുതല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. ഓര്‍മകള്‍ക്ക് ചിതലരിക്കാതിരിക്കട്ടെ...
    അവയല്ലേ എന്നും നമുക്ക് മാത്രം സ്വന്തമായവ...
    നമ്മുടെ ഓര്‍മ്മകള്‍..
    നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete